Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL Play Off 2023: ഇനി കലാശക്കൊട്ട് ! ഐപിഎല്‍ പ്ലേ ഓഫിന് ഇന്ന് തുടക്കം, ആദ്യ മത്സരം എപ്പോള്‍?

IPL Play Off Gujarat Titans vs Chennai Super Kings
, ചൊവ്വ, 23 മെയ് 2023 (08:09 IST)
IPL Play Off 2023: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന് നടക്കും. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രാത്രി 7.30 മുതല്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. 
 
ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ എത്തും. തോല്‍ക്കുന്നവര്‍ക്ക് ഒരു അഴസരം കൂടിയുണ്ട്. ഇന്ന് തോല്‍ക്കുന്നവര്‍ എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി രണ്ടാം ക്വാളിഫയര്‍ കളിക്കണം. രണ്ടാം ക്വാളിഫയറിലെ വിജയികളായിരിക്കും ഫൈനലില്‍ ഒന്നാം ക്വാളിഫയറിലെ വിജയികള്‍ക്ക് എതിരാളികള്‍. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങൾക്കും പടകളുണ്ട്, ചെന്നൈയെ ചെന്നൈയിൽ തന്നെ തോൽപ്പിക്കുക എന്നത് ആവേശകരം: ഗിൽ