Webdunia - Bharat's app for daily news and videos

Install App

കെ എൽ രാഹുൽ നിറഞ്ഞാടി; രാജസ്ഥാനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് ജയം

രാഹുലിന്റെ ചിറകിലേറി പഞ്ചാബ്

Webdunia
തിങ്കള്‍, 7 മെയ് 2018 (08:36 IST)
രാജസ്ഥാൻ - പഞ്ചാബ് മത്സരത്തിൽ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. കെ എൽ രാഹുൽ കളിക്കളത്തിൽ നിറഞ്ഞാടുകയായിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 153 രണ്‍സ് വിജയലക്ഷ്യം 9 ബോള്‍ ബാക്കിനിൽക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. 
 
54 ബോളില്‍ പുറത്താകാതെ നിന്ന രാഹുല്‍ വാരിക്കൂട്ടിയത് 84 റണ്‍സാണ്. 3 സിക്‌സും 7 ഫോറുമുള്‍പ്പടെയാണ് രാഹുലിന്റെ ഇന്നിംങ്‌സ്. സീസണിലെ പഞ്ചാബിന്റെ ആറാം ജയമാണിത്.
 
നേരത്തെ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് റോയല്‍സ് 152 റണ്‍സ് നേടിയത്. രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ആർക്കും സാധിച്ചില്ല. അവസാന ഓവറുകളില്‍ കളിച്ച ശ്രേയസ്സിന്റെ പ്രകടനമാണ് രാജസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments