Select Your Language

Notifications

webdunia
webdunia
webdunia
webdunia

വധശിക്ഷ കൊണ്ടൊന്നും കാര്യങ്ങൾ മാറുന്നില്ല; പട്യാലയിൽ മൂന്ന് വയസുകാരി പീഡനത്തിനിരയായി

വാർത്ത ദേശീയം ക്രൈം ബാല പീഡനം പഞ്ചാബ് News National Crime Child Rape  Punjab
, വെള്ളി, 4 മെയ് 2018 (16:22 IST)
പാട്യാല: പഞ്ചാബിലെ പാട്ട്യാലയിൽ മൂന്നു വയസ്സുകാരിയെ ഭൂവുടമ പീഡനത്തിനരയാക്കി. സംഭവത്തിൽ കൂട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഇപ്പോൾ ഒളിവിലാണ്. 
 
സംഭവ ദിവസം പെൺകുട്ടി വയറുവേദനിക്കുന്നതായി പറഞ്ഞിരുന്നതായി കൂട്ടിയുടെ അമ്മ പറയുന്നു. അമ്മ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി വയറു വേദനിക്കുന്നതായി പറയുകയായിരുന്നു. പിന്നീട് കുട്ടിയുടെ സ്ഥിതി മോശമായതിനെ തുടന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്. കുട്ടി പീഡനത്തിനിരയായതായി വ്യക്തമാകുന്നത്. 
 
‘ഞാൻ വീട്ടിലെത്തിയപ്പോൾ അവൾ വയറു വേദനിക്കുന്നു എന്ന് പറയുന്നുണ്ടായിരുന്നു. പിന്നീട് സ്ഥിതി മോശയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് കാര്യങ്ങൾ വ്യക്തമാകുന്നത്. ഭൂവുടം മകളെ കൂട്ടിക്കൊണ്ട് പോയിരുന്നു എന്ന് എന്റെ മകനാണ് പറഞ്ഞത് ‘ കുട്ടിയുടെ അമ്മ പറഞ്ഞു 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി മുഖ്യശത്രുവല്ല, ആര്‍ എസ് എസിന്‍റെ വോട്ട് വേണം; മാണിയോടുള്ള നിലപാടില്‍ മാറ്റമില്ല: കാനം