Webdunia - Bharat's app for daily news and videos

Install App

ഇത്തവണ ബാറ്റ് ചെയ്യാന്‍; ലീഡ്‌സിലും ജാര്‍വോ കളിക്കാനിറങ്ങി, പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍

Webdunia
ശനി, 28 ഓഗസ്റ്റ് 2021 (10:51 IST)
കളിക്കളത്തില്‍ ഇത്തവണയും പ്രശ്‌നക്കാരനായി 'ജാര്‍വോ 69'. ലീഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ജാര്‍വോ ബാറ്റുമായി കളത്തിലിറങ്ങിയത്. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇംഗ്ലണ്ടുകാരന്‍ ജാര്‍വോ കളത്തിലേക്ക് ഇറങ്ങിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടപ്പെട്ടതിനു പിന്നാലെയാണ് മാസ്‌ക് ധരിച്ച് ബാറ്റുമായി ജാര്‍വോ കളത്തിലേക്ക് ഓടിയിറങ്ങിയത്. 69 നമ്പര്‍ ജേഴ്‌സി തന്നെയാണ് ജാര്‍വോ ഇത്തവണയും അണിഞ്ഞിരിക്കുന്നത്. വിരാട് കോലി ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്ന നേരം നോക്കിയാണ് ജാര്‍വോ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. പിന്നീട് സുരക്ഷ ജീവനക്കാര്‍ വന്ന് ജാര്‍വോയെ പിടിച്ചുകൊണ്ടുപോയി. 
<

“Just the one change, Jarvo 69 comes in for Virat Kohli” #ENGvIND #IndiavsEngland #IndvsEng

pic.twitter.com/hNnyKUA53c

— Karamdeep (@oyeekd) August 27, 2021 >ലോര്‍ഡ്‌സ് ടെസ്റ്റിലും സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ജാര്‍വോ കളത്തിലിറങ്ങിയിരുന്നു. താന്‍ ഇന്ത്യന്‍ ടീം അംഗമാണെന്ന് പറഞ്ഞാണ് മുന്‍ ടെസ്റ്റില്‍ ജാര്‍വോ ഇറങ്ങിയത്. ഇന്ത്യയുടെ ഫീല്‍ഡര്‍ ആണ് താനെന്ന് പറഞ്ഞാണ് ജാര്‍വോ ലോര്‍ഡ്‌സില്‍ കളിക്കാന്‍ വന്നത്. അപ്പോഴും സുരക്ഷാ ജീവനക്കാര്‍ വന്ന് ജാര്‍വോയെ പിടിച്ചുമാറ്റി. 

<

King Jarvo is back #INDvENG #RohitSharma #INDvsEND #Pujara #Hitmanpic.twitter.com/XLBOw7uBRy

— OneCricket (@OneCricketApp) August 27, 2021 >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

അടുത്ത ലേഖനം
Show comments