Webdunia - Bharat's app for daily news and videos

Install App

എങ്ങനെയാണ് ആർസിബി ചഹലിനെ വിട്ടുകളഞ്ഞത്, വിശ്വസിക്കാനാകുന്നില്ല : പീറ്റേഴ്സൺ

Webdunia
വ്യാഴം, 20 ഏപ്രില്‍ 2023 (14:58 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന യൂസ്വേന്ദ്ര ചാഹലിനെ ആർസിബി വിട്ടുകളഞ്ഞതിൽ ഞെട്ടൽ രേഖപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ.ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന നേട്ടത്തിന് വെറും 7 വിക്കറ്റ് അകലെയാണ് രാജസ്ഥാൻ താരം. ഈ സാഹചര്യത്തിലാണ് കെവിൻ പീറ്റേഴ്സണിൻ്റെ പ്രതികരണം.
 
131 മത്സരങ്ങളിൽ നിന്നും 183 വിക്കറ്റുകളുള്ള മുൻ ചെന്നൈ താരം ഡ്വെയ്ൻ ബ്രാവോയാണ് നിലവിൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളുള്ള താരം. ചഹലിന് 137 മത്സരങ്ങളിൽ നിന്നായി 177 വിക്കറ്റുകളാണുള്ളത്. 2014 മുതൽ 2021 വരെയുള്ള സീസണിൽ ആർസിബിയുടെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു ചഹൽ. രാജസ്ഥാന് ലഭിച്ച ലോട്ടറിയാണ് ചഹലെന്ന് പീറ്റേഴ്സൺ പറയുന്നു. എനിക്ക് മനസിലാകുന്നില്ല എന്തുകൊണ്ടാണ് ചഹലിനെ പോലൊരു താരത്തെ ആർസിബി വിട്ടുകളഞ്ഞതെന്ന്. അവൻ എല്ലായ്പ്പോഴും വിക്കറ്റുകൾ നേടുന്നു. ഒരു ഇന്ത്യൻ താരം കൂടിയാണ് ചഹൽ എന്നതിനാൽ ആർസിബിക്ക് അവനെ ടീമിൽ നിർത്താൻ എളുപ്പമായിരുന്നു. അവൻ പിങ്ക് ജേഴ്സിയിലാണ് ഇപ്പോൾ കളിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. പീറ്റേഴ്സൺ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments