Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുൽ ഇന്ത്യയുടെ മികച്ച ടി20 കളിക്കാരൻ, 3 മോശം പ്രകടനം അതിൽ മാറ്റം വരുത്തുന്നില്ല

കെഎൽ രാഹുൽ
, ബുധന്‍, 17 മാര്‍ച്ച് 2021 (19:44 IST)
തുടർച്ചയായ മൂന്ന് ടി20 മത്സരങ്ങളിൽ പരാജയപ്പെട്ട കെഎൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ബാറ്റിങ് കോച്ച് വിക്രം റാത്തോർ. മൂന്ന് മോശം ഇന്നിങ്സുകൾ കൊണ്ട് ഇന്ത്യയുടെ മികച്ച ടി20 ബാറ്റ്സ്മാനാണ് രാഹുൽ എന്ന വസ്‌തുത തിരുത്താനാവില്ലെന്നും വിക്രം റാത്തോർ പറഞ്ഞു.
 
ക്രിക്കറ്റിൽ ആർക്കും മോശം സമയം വരാം. ടി20യിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് രാഹുൽ. 145 സ്ട്രൈക്ക്‌റേറ്റിൽ 40 മുകളിലാണ് രാഹുലിന്റെ ശരാശരി. ഇപ്പോൾ രാഹുലിനെ പിന്തുണക്കേണ്ട സമയമാണ്. ഈ അവസ്ഥയിൽ നിന്നും രാഹുൽ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്. മൂന്നാം ടി20ക്ക് ശേഷം വിക്രം റാത്തോർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിനും മനീഷ് പാണ്ഡെയ്‌ക്കും സംഭവിച്ചത് സൂര്യകുമാറിന് സംഭവിക്കാതിരിക്കട്ടെ: വിമർശനവുമായി ഗൗതം ഗംഭീർ