Webdunia - Bharat's app for daily news and videos

Install App

2019ലെ മഴമുടക്കിയ സെമിഫൈനല്‍, ധോനിയുടെ വിരമിക്കല്‍, ഐപിഎല്‍ ഫൈനല്‍ 2019ന്റെ ആവര്‍ത്തനമാകുമോ?

Webdunia
തിങ്കള്‍, 29 മെയ് 2023 (14:44 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടം മഴ മൂലം റിസര്‍വ് ദിവസത്തിലേക്ക് മാറ്റിവെച്ചു. പലതവണ പെയ്ത മഴയില്‍ മത്സരം നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെച്ചത്. ഇതോടെ ധോനി അഞ്ചാം തവണ കിരീടം നേടുമോ എന്നറിയാന്‍ ഒരു ദിവസം കൂടെ ആരാധകര്‍ കാത്തിരിക്കണം. എന്നാല്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെച്ചതോടെ ധോനിയുടെ അവസാന ഏകദിനമത്സരത്തിന്റെ ഓര്‍മകളാണ് ആരാധകരുടെ മനസിലേക്കെത്തുന്നത്.
 
2019ലെ ഏകദിനലോകകപ്പിലെ സെമിഫൈനല്‍ മത്സരമാണ് അവസാനമായി ധോനി കളിച്ച അന്താരാഷ്ട്ര മത്സരം. റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെച്ച മത്സരത്തില്‍ ഇന്ത്യയെ 18 റണ്‍സിന് തോല്‍പ്പിച്ച ന്യൂസിലന്‍ഡ് ഫൈനല്‍ പ്രവേശനം നേടുകയായിരുന്നു. മത്സരത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പന്തില്‍ റണ്ണൗട്ടായ താരം പിന്നീട് അത് തന്റെ അവസാനമത്സരമായി കണക്കാക്കാണമെന്ന് ആരാധകരോട് പറഞ്ഞ് നിശദമായി ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു. വീണ്ടുമൊരു റിസര്‍വ് ദിനത്തിലേക്ക് മത്സരം നീളുമ്പോള്‍ ഈ കറുത്ത ഓര്‍മകളാണ് ചെന്നൈ ആരാധകരെ വേട്ടയാടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

Sunrisers Hyderabad: ഹൈദരബാദ് പ്ലേ ഓഫില്‍; ഇനി അറിയേണ്ടത് ആരാകും നാലാമന്‍ !

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

അടുത്ത ലേഖനം
Show comments