Select Your Language

Notifications

webdunia
webdunia
webdunia
webdunia

MS Dhoni Fitness and Diet : ധോണി ഒരു ദിവസം എത്ര ലിറ്റര്‍ പാല്‍ കുടിക്കും?

MS Dhoni Fitness and Diet : ധോണി ഒരു ദിവസം എത്ര ലിറ്റര്‍ പാല്‍ കുടിക്കും?
, വ്യാഴം, 7 ജൂലൈ 2022 (11:06 IST)
MS Dhoni Fitness and Diet: ഭക്ഷണകാര്യത്തില്‍ വളരെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മഹേന്ദ്രസിങ് ധോണി. പ്രായം 41 ആയെങ്കിലും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും താരം തയ്യാറല്ല. കൊഴുപ്പ് അധികമുള്ള ഭക്ഷണ സാധനങ്ങള്‍ ധോണി അടുപ്പിക്കില്ല. കടല്‍ മത്സ്യങ്ങളോടും വലിയ താല്‍പര്യമില്ല. ചിക്കനാണ് കൂടുതല്‍ താല്‍പര്യം. അതില്‍ തന്നെ ബട്ടര്‍ ചിക്കനാണ് ധോണിയുടെ ഫിറ്റ്‌നെസ് രഹസ്യം. പാലും പാല്‍ ഉത്പന്നങ്ങളും ധോണി നന്നായി കഴിക്കും. ഒരു ദിവസം മൂന്ന് ലിറ്റര്‍ മുതല്‍ അഞ്ച് ലിറ്റര്‍ വരെ പാല്‍ ധോണി കുടിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതാണ് ധോണിയുടെ ആരോഗ്യത്തിന്റെ രഹസ്യം ! 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England, 1st T 20: ഇന്ത്യ ഇന്ന് ഇറങ്ങുക സഞ്ജുവില്ലാതെ !