ഓരോ മത്സരത്തിനും 4.5 കോടി രൂപ, ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സിക്ക് പുതിയ സ്പോൺസർമാർ

അഭിറാം മനോഹർ
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (17:05 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്‌സ്. 2027 വരെയുള്ള കരാറാണ് അപ്പോളോയുമായി ബിസിസിഐ ഒപ്പുവെച്ചത്. ഡ്രീം ഇലവനുമായുള്ള കരാര്‍ അവസാനിപ്പിച്ചതോടെയാണ് ബിസിസിഐ പുതിയ സ്‌പോണ്‍സര്‍മാരെ തേടിയത്. ഇന്ത്യയുടെ ഓരോ മത്സരത്തിനും 4.5 കോടി രൂപയാകും അപ്പോളോ ടയേഴ്‌സ് ബിസിസിഐയ്ക്ക് നല്‍കുക.
 
 4 കോടി രൂപയായിരുന്നു ഡ്രീം ഇലവന്‍ ഓരോ മത്സരത്തിനും ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്. നിലവില്‍ ഏഷ്യാകപ്പില്‍ സ്‌പോണ്‍സര്‍മാരില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ വനിതാ ടീമിനും നിലവില്‍ സ്‌പോണ്‍സര്‍മാരില്ല. പണം നിക്ഷേപിച്ച് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം വന്നതോടെയാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പുറത്തായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: അഞ്ചാമന്‍ സഞ്ജു തന്നെ, ജിതേഷ് കാത്തിരിക്കണം; ഓസ്‌ട്രേലിയയ്‌ക്കെതിരായ സാധ്യത ഇലവന്‍

India vs Australia, 1st T20I: ഇനി ട്വന്റി 20 പൂരം; ഓസ്‌ട്രേലിയയോടു പകരംവീട്ടാന്‍ ഇന്ത്യ

റയൽ മാഡ്രിഡ് നായകൻ ഡാനി കാർവഹാലിന് വീണ്ടും പരിക്ക്, ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന

ഒരു പരമ്പര നോക്കി വിലയിരുത്തരുത്, ഇന്ത്യയ്ക്കായി കളിക്കാൻ ഞാൻ യോഗ്യനാണ്: കരുൺ നായർ

ആശങ്ക വേണ്ട, ശ്രേയസ് സുഖം പ്രാപിക്കുന്നു, ഐസിയു വിട്ടു, ഓസ്ട്രേലിയയിൽ തുടരും

അടുത്ത ലേഖനം
Show comments