Webdunia - Bharat's app for daily news and videos

Install App

'ഗ്രൗണ്ടില്‍ തരാം പണി, ഇന്ത്യയ്ക്ക് മാത്രമല്ല നിങ്ങള്‍ക്കും'; രണ്ടും കല്‍പ്പിച്ച് പാക്കിസ്ഥാന്റെ വെല്ലുവിളി

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (20:32 IST)
പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും ഗ്രൗണ്ടില്‍ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. ടി 20 ലോകകപ്പില്‍ ഇന്ത്യയെ മാത്രമല്ല ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡിനെയും കൂടി പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റമീസ് രാജ പറഞ്ഞു. 
 
'ഞങ്ങള്‍ ലോകകപ്പ് കളിക്കാന്‍ പോകുകയാണ്. നേരത്തെ ഒരു പ്രധാന എതിരാളിയായ ടീം ഞങ്ങളുടെ പട്ടികയിലുണ്ടായിരുന്നു, ഞങ്ങളുടെ അയല്‍ക്കാര്‍ കൂടിയായ ഇന്ത്യയാണ് അത്. ഇപ്പോള്‍ ആ പട്ടികയിലേക്ക് രണ്ട് ടീമുകള്‍ കൂടി എത്തി, ഇംഗ്ലണ്ടും ന്യൂസിലന്‍ഡും. മാനസികമായി എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കോളൂ. നിങ്ങള്‍ ഞങ്ങളോട് ചെയ്തത് ശരിയായ കാര്യമല്ല. ഇതിനുള്ള മറുപടി ഗ്രൗണ്ടില്‍ നല്‍കാം,' റമീസ് രാജ വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് ആശ്വസിക്കാം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബുമ്ര കളിച്ചേക്കും

വെസ്റ്റിന്‍ഡീസിന്റെ പുതിയ പേസ് പ്രതീക്ഷ, പക്ഷേ എല്ലാം തകിടം മറിച്ച് ലൈംഗികാരോപണങ്ങള്‍, ഷമര്‍ ജോസഫ് പീഡിപ്പിച്ചെന്ന് പറഞ്ഞ് പരാതിപ്പെട്ടത് 11 സ്ത്രീകള്‍!

India vs Pakistan: പഹൽഗാം ഭീകരാക്രമണം തടസമായേക്കില്ല, ഏഷ്യാ കപ്പിൽ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന് സാധ്യത തുറക്കുന്നു

വേണ്ട കളിക്കാരെയും കോച്ചിങ് സ്റ്റാഫിനെയും എല്ലാം നൽകി, ഇനിയും പരാജയപ്പെട്ടാൽ ഗംഭീർ പുറത്ത്, താരം സമ്മർദ്ദത്തിലെന്ന് ആകാശ് ചോപ്ര

വിവാഹ വാഗ്ദാനം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം പീഡിപ്പിച്ചു, പണം തട്ടിയെടുത്തു: പരാതിയുമായി യുപി സ്വദേശിനി

അടുത്ത ലേഖനം
Show comments