Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാൻ ഉടൻ തന്നെ എല്ലാ ഫോർമാറ്റിലും ഒന്നോ,രണ്ടോ സ്ഥാനങ്ങളിലെത്തും: അബ്‌ദുൾ റസാഖ്

Webdunia
വെള്ളി, 7 മെയ് 2021 (20:46 IST)
പാകിസ്ഥാൻ ക്രിക്കറ്റ് ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അധികം വൈകാതെ പാകിസ്ഥാൻ ടീം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനത്തോ രണ്ടാമതോ ആയിതീരുമെന്നും മുൻ പാക് താരമായ അബ്‌ദുൾ റസാഖ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റസാഖ് ഇത് പറഞ്ഞത്.
 
പാക് ക്രിക്കറ്റ് ശരിയായ പാതയിലാണ്. പാകിസ്ഥാന്റെ ബൗളിങും ബാറ്റിങ്ങും ഫീൽഡിംഗും സമീപകാലത്തായി വലിയ പുരോഗതി കാണിക്കുന്നുണ്ട്. അതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും റസാഖ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments