Select Your Language

Notifications

webdunia
webdunia
webdunia
Monday, 31 March 2025
webdunia

വെറും 73 പന്തില്‍ സെഞ്ചുറി നേടി പുജാര; ഓരോവറില്‍ അടിച്ചുകൂട്ടിയത് 22 റണ്‍സ് !

Pujara Century
, ശനി, 13 ഓഗസ്റ്റ് 2022 (12:35 IST)
റോയല്‍ ലണ്ടന്‍ ഏകദിന കപ്പില്‍ സെഞ്ചുറി നേടി ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പുജാര. സസക്‌സിന് വേണ്ടിയാണ് പുജാര കളിക്കുന്നത്. വാര്‍വിക്ഷെയറിനെതിരായ മത്സരത്തില്‍ 73 പന്തില്‍ നിന്ന് പുജാര സെഞ്ചുറി കരസ്ഥമാക്കി. 79 പന്തില്‍ 107 റണ്‍സ് നേടിയാണ് താരം പുറത്തായത്. വാര്‍വിക്ഷെയര്‍ താരം ലിയാം നോര്‍വെല്ലിന്റെ 45-ാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും രണ്ട് ഡബിള്‍സും സഹിതം 22 റണ്‍സും പുജാര അടിച്ചുകൂട്ടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ഇതെന്ത് കഥ", ഒരോവറിൽ 22 റൺസ്, 73 പന്തിൽ സെഞ്ചുറി: ഇംഗ്ലണ്ടിൽ അഴിഞ്ഞാടി പൂജാര