ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യൻ ബാറ്റ്സ്മാൻ സച്ചിനല്ലെന്ന് വിസ്‌ഡൻ വോട്ടെടുപ്പ് ഫലം,ട്വിറ്ററിൽ സച്ചിൻ ദ്രാവിഡ് വാക്‌പോര്
, വ്യാഴം, 25 ജൂണ്‍ 2020 (10:08 IST)
ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ മികച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ആരെന്നറിയാന്‍ വിസ്‌ഡന്‍ ഇന്ത്യ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ സച്ചിനെ പിന്തള്ളി രാഹുൽ ദ്രാവിഡ്. 11,400 ആരാധകർ പങ്കെടുത്ത അവസാന റൗണ്ട് വോട്ടെടുപ്പിൽ 52 ശതമാനം വോട്ട് നേടിയാണ് ദ്രാവിഡ് ഒന്നാമതെത്തിയത്.
"Much like Dravid batted during his playing career, he dug in and fought back in the poll, eventually crossing the line with a decent lead at the very end."