Webdunia - Bharat's app for daily news and videos

Install App

"കഴിഞ്ഞ സീസൺ സമ്പൂർണ്ണ പരാജയം എന്നിട്ടും വില 14 കോടിയിലേറെ" കാരണം ഇതെന്ന് ബാംഗ്ലൂർ

Webdunia
വെള്ളി, 19 ഫെബ്രുവരി 2021 (12:34 IST)
ഇത്തവണത്തെ ഐപിഎല്ലിൽ പൊന്നുംവില നൽകിയാണ് ഓസീസ് ഓൾറൗണ്ടറായ ഗ്ലെൻ മാക്‌സ്‌വെല്ലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിലെത്തിച്ചത്. അടിസ്ഥാന വില രണ്ട് കോടിയുണ്ടായിരുന്ന താരത്തിനായി 14.25 കോടി രൂപയാണ് ബാംഗ്ലൂർ മുടക്കിയത്. ഇപ്പോളിതാ എന്തുകൊണ്ട് മാക്‌സ്‌വെല്ലിന് ഇത്രയും വലിയ തുക മുടക്കിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാംഗ്ലൂർ ടീം.
 
മധ്യനിരയിൽ ഒരു എക്‌സ് ഫാക്‌ടർ ആകാൻ കഴിയുന്ന ഒരു താരത്തിന് പിന്നാലെയാണ് തങ്ങളുണ്ടായിരുന്നതെന്ന് ടീം ഓപ്പറേഷൻസ് ഡയറക്‌ടറായ മൈക്ക് ഹെസൺ പറഞ്ഞു. അത് എത്തിനിന്നത് മാക്‌സ്‌വെല്ലിലായിരുന്നു. മധ്യനിരയിൽ ഡിവില്ലിയേഴ്‌സിനെ പിന്തുണക്കാൻ മാക്‌സ്‌വെല്ലിന് സാധിക്കുമെന്നും മൈക്ക് ഹെസൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Test Series Date, Time and Live Telecast: തലമുറ മാറ്റത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യ; ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

Cristiano Ronaldo vs Lionel Messi: ഇന്റര്‍നാഷണല്‍ കിരീടങ്ങളില്‍ ആരാണ് മുന്നില്‍? വീണ്ടും ചൂടുപിടിച്ച് 'ഗോട്ട്' ചര്‍ച്ചകള്‍

ICC WTC Final 2025, AUS vs SA Live Telecast: ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം നാളെ മുതല്‍

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

അടുത്ത ലേഖനം
Show comments