കാൽക്കുലേറ്ററും കൂട്ടലും കിഴിക്കലും വേണ്ട, ഗുജറാത്തിനെതിരെ ഇന്ന് ജയിച്ചാൽ ബാംഗ്ലൂർ പ്ലേ ഓഫിൽ

Webdunia
ഞായര്‍, 21 മെയ് 2023 (12:08 IST)
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നു. പോയന്റ് ടെബിളിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ മുംബൈ ഇന്ന് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫില്‍ യോഗ്യത നേടണമെങ്കില്‍ ആര്‍സിബിക്കും മുംബൈയ്ക്കും ഇന്നത്തെ മത്സരത്തില്‍ വിജയിക്കേണ്ടതുണ്ട്. പക്ഷേ ബാംഗ്ലൂര്‍ വിജയിച്ചാല്‍ ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാലും മുംബൈയ്ക്ക് യോഗ്യത നേടാനാവില്ല.
 
14 പോയന്റുമായി രാജസ്ഥാന്‍ റോയല്‍സ് ആര്‍സിബിക്ക് ഒപ്പമാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ളത് ആര്‍സിബിക്ക് ഗുണം ചെയ്യും. 18 പോയന്റുള്ള ഗുജറാത്തിന് ഇന്നത്തെ മത്സരം നിര്‍ണായകമല്ല. പ്ലേ ഓഫ് മത്സരത്തിന് മുന്‍പ് ടീമിലെ പ്രധാനതാരങ്ങള്‍ക്ക് ഗുജറാത്ത് ഇന്ന് വിശ്രമം നല്‍കുകയാണെങ്കില്‍ ബാംഗ്ലൂരിന്റെ സാധ്യതകളെ അത് വര്‍ധിപ്പിക്കും. വിരാട് കോലി,ഫാഫ് ഡുപ്ലെസിസ്,മാക്‌സ്വെല്‍ എന്നീ 3 താരങ്ങളെ മാത്രം ആശ്രയിക്കുന്നതാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിര മുന്‍നിര തുടക്കം തന്നെ കൂടാരം കയറിയാല്‍ മത്സരത്തില്‍ വിജയിക്കുക എന്നത് ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാകില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

അടുത്ത ലേഖനം
Show comments