Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിനേശ് കാര്‍ത്തിക്കിന് ഇനി അവസരമില്ല; സെമി ഫൈനലില്‍ റിഷഭ് പന്ത് കളിക്കും

സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍

Rishabh Pant Dinesh Karthik T 20 World Cup
, തിങ്കള്‍, 7 നവം‌ബര്‍ 2022 (11:46 IST)
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുക യുവതാരം റിഷഭ് പന്ത്. സൂപ്പര്‍ 12 പോരാട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത് റിഷഭ് പന്ത് ആണ്. ഈ ടീമിനെ തന്നെയായിരിക്കും സെമി ഫൈനലിലും ഇന്ത്യ ഇറക്കുകയെന്നാണ് റിപ്പോര്‍ട്ട്. 
 
സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇടംകയ്യന്‍ ബാറ്റര്‍ ആയതിനാല്‍ റിഷഭ് പന്തിനെ തന്നെ പ്രധാന മത്സരത്തില്‍ ഇറക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ദിനേശ് കാര്‍ത്തിക്ക് മോശം ഫോമില്‍ ആയതിനാല്‍ അദ്ദേഹത്തെ ഇനി പരിഗണിക്കില്ല. സെമി ഫൈനല്‍ ജയിച്ചാല്‍ ഫൈനലിലും റിഷഭ് പന്ത് തന്നെയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

T 20 World Cup, Semi Final Match: ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ എപ്പോള്‍? അറിയേണ്ടതെല്ലാം