Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma: മുന്നില്‍ നിന്ന് നയിച്ച് നായകന്‍, നാഗ്പൂര്‍ ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി

Rohit Sharma scored century in Nagpur Test
, വെള്ളി, 10 ഫെബ്രുവരി 2023 (12:59 IST)
Rohit Sharma: നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. 14 ഫോറും രണ്ട് സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി നേടിയത്. ഇന്ത്യന്‍ നിരയില്‍ മറ്റെല്ലാവരും പതറിയപ്പോള്‍ മുന്നില്‍ നിന്ന് നയിക്കുകയാണ് രോഹിത്. ടെസ്റ്റ് കരിയറിലെ ഒന്‍പതാം സെഞ്ചുറിയാണ് രോഹിത് നാഗ്പൂരില്‍ സ്വന്തമാക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാഗ്പൂര്‍ ടെസ്റ്റ്: ഇന്ത്യയും തകര്‍ച്ചയിലേക്ക് ! അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി