Webdunia - Bharat's app for daily news and videos

Install App

മൂന്നാം മത്സരത്തിൽ രോഹിത് തിരിച്ചെത്തുന്നു, പുറത്താകുന്നത് ആര്?

Webdunia
തിങ്കള്‍, 15 മാര്‍ച്ച് 2021 (18:20 IST)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ച രോഹിത് ശർമ ചൊവ്വാഴ്‌ച്ച ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം മത്സരത്തിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത്ത് തിരിച്ചുവരുന്നതോടെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട കെഎൽ രാഹുലിന് അവസരം നഷ്ടപ്പെട്ടേക്കും.
 
 നിലവില്‍ പരമ്പരയില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്ന കെ.എല്‍ രാഹുല്‍ രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു. ശിഖർ ധവാന് പകരമെത്തിയ ഇഷാൻ കിഷൻ തന്റെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിനാൽ  മൂന്നാം മത്സരത്തിലും ഇഷാനെ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. ഇതോടെ രോഹിത്തിന്റെ തിരിച്ചുവരവ് ഭീഷണിയാവുക കെഎൽ രാഹുലിനാവും.
 
അതേസമയം രാഹുലിന് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചാല്‍ രോഹിത്തിന് നാലാം മത്സരത്തിനായി കാക്കേണ്ടി വരും.ചൊവ്വാഴ്ച വൈകിട്ട് 7 ന് മൊട്ടേര സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Brazil qualify for 2026 World Cup: ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീല്‍; പരഗ്വായ്‌ക്കെതിരെ വിജയഗോള്‍ നേടിയത് വിനിഷ്യസ്

Australia vs South Africa, WTC 2025 Final: ടെസ്റ്റുകളുടെ ടെസ്റ്റ് മത്സരത്തിനു ഇന്ന് തുടക്കം; കപ്പടിക്കുമോ ദക്ഷിണാഫ്രിക്ക?

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

അടുത്ത ലേഖനം
Show comments