Webdunia - Bharat's app for daily news and videos

Install App

Royal Challengers Bengaluru vs Chennai Super Kings: ക്യാപ്റ്റനല്ലാത്ത ധോണിയും കോലിയും നേര്‍ക്കുനേര്‍; ഉദ്ഘാടന മത്സരം തീപാറും, സാധ്യത ഇലവന്‍

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ട് മുതലാണ് മത്സരം

രേണുക വേണു
വെള്ളി, 22 മാര്‍ച്ച് 2024 (09:32 IST)
RCB vs CSK

Royal Challengers Bengaluru vs Chennai Super Kings: ഐപിഎല്‍ 17-ാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് തീപാറുന്ന പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ട് മുതലാണ് മത്സരം. 
 
ആര്‍സിബി സാധ്യത ഇലവന്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാര്‍ത്തിക്, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ, മായങ്ക് ഡഗര്‍, അല്‍സാരി ജോസഫ്, മുഹമ്മദ് സിറാജ് 
 
ഇംപാക്ട് പ്ലെയര്‍ - മഹിപാല്‍ ലോംറര്‍ 
 
സിഎസ്‌കെ സാധ്യത ഇലവന്‍: രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം.എസ്.ധോണി, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ
 
ഇംപാക്ട് പ്ലെയര്‍ - മിച്ചല്‍ സാന്റ്‌നര്‍ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: അഞ്ച് കളിയില്‍ 56, ഇംപാക്ട് 'സീറോ'; ധോണിയേക്കാള്‍ മോശം !

Virat Kohli and Sanju Samson: 'മോനേ സഞ്ജു, ഒരു വല്ലായ്മ'; ഹൃദയമിടിപ്പ് നോക്കാമോയെന്ന് കോലി (വീഡിയോ)

Jasprit Bumrah angry: അടി കിട്ടിയതിനാണോ ഇങ്ങനൊക്കെ? ബുംറ ഈ സൈസ് എടുക്കാറില്ലെന്ന് ആരാധകര്‍ (വീഡിയോ)

Karun Nair: ഏതെങ്കിലും ബൗളര്‍മാരെ അടിച്ച് ആളായതല്ല, പണി കൊടുത്തത് സാക്ഷാല്‍ ബുംറയ്ക്ക് തന്നെ; കരുണ്‍ ദി ബ്യൂട്ടി

Delhi Capitals: പടിക്കല്‍ കലമുടച്ച് ഡല്‍ഹി; തുടര്‍ച്ചയായി മൂന്ന് റണ്‍ഔട്ട്

അടുത്ത ലേഖനം
Show comments