Webdunia - Bharat's app for daily news and videos

Install App

ടി20 ലോകകപ്പ്: ആരെല്ലാം സെമി കളിക്കും, പ്രവചനവുമായി സച്ചിൻ

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (18:48 IST)
ടി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ. ഇന്ത്യ കിരീടം നേടണമെന്നാണ് ആഗ്രഹമെന്നും പാകിസ്ഥാൻ,ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കൊപ്പം ഇന്ത്യയും സെമിയിൽ എത്തുമെന്നും സച്ചിൻ പറഞ്ഞു.
 
ഇന്ത്യ ചാമ്പ്യന്മാരാകണമെന്നാണ് ആഗ്രഹം.  പാകിസ്ഥാൻ,ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കൊപ്പം ഇന്ത്യയും സെമിയിൽ എത്തുമെന്നാണ് ഞാൻ കരുതുന്നത്. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയുമാകും ടൂർണമെൻ്റിലെ കറുത്തകുതിരകൾ. ഒക്ടോബർ മാസത്തെ ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളാണ് ഓസീസിലുള്ളത്. അത് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്യുമെന്നും സച്ചിൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments