അവർ ചില്ലറക്കാരല്ല, നമീബിയയെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (15:43 IST)
ലോകകപ്പ് യോഗ്യതമത്സരത്തിൽ ശ്രീലങ്കക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയ നമീബിയയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. നമീബിയയെ ഓർത്തുവെച്ചോളു എന്ന് സച്ചിൻ പറഞ്ഞു.
 
അതേസമയം ടി20 ചരിത്രത്തിൽ ആദ്യമായാണ് നമീബിയ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഒരു ടീമിനെ തോൽപ്പിക്കുന്നത്.നമീബിയയെ സംബന്ധിച്ച് ഇതൊരു ചരിത്ര മുഹൂർത്തമാണെന്നും അസാമാന്യമായ വിജയമാണ് ടീം നേടിയതെന്നും എന്നാൽ ഇത് തങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള ആദ്യചുവട് മാത്രമാണെന്നും നമീബിയൻ നായകൻ ജെറാൾഡ് ഇറാസ്മസ് പറഞ്ഞു.
 
നമീബിയയുടെ അവിസ്മരണീയമായ വിജയത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ മുൻ താരങ്ങളായ ആൽബി മോർക്കൽ ,മോൺ മോർക്കൽ എന്നിവരാണ് നമീബിയൻ ടീമിൻ്റെ പരിശീലകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടൈറ്റൻസിന് ആശ്വാസം: ശുഭ്മൻ ഗിൽ തിരിച്ചെത്തുന്നു, ഡൽഹിക്കെതിരെ ഇന്ന് കളിക്കാനിറങ്ങും

106 മീറ്റർ സിക്സ് !, പിന്നിലൊരു കാരണമുണ്ട്: ഞങ്ങൾ ദിവസവും മേൽക്കൂര ലക്ഷ്യമിട്ട് പ്രാക്ടീസ് ചെയ്യും : ടിം ഡേവിഡ്

Vaibhav Suryavanshi : ഏത് ബുമ്ര,നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സടിച്ച് ഞെട്ടിച്ച് വൈഭവ്

Rajasthan Royals vs Mumbai Indians: പിള്ളേരുടെ ചൂടറിഞ്ഞ് ബുംറയും; 132 പന്തിൽ പിറന്നത് 273 റൺസ്, ജയം റോയൽസിന്

വൈഭവ് മികച്ച കളിക്കാരൻ, പക്ഷേ അവനെ ഓർത്ത് ആശങ്കയില്ല: വ്യകതമാക്കി മുംബൈ ഇന്ത്യൻസ് കോച്ച്

അടുത്ത ലേഖനം
Show comments