Webdunia - Bharat's app for daily news and videos

Install App

എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമില്ലല്ലോ? രവീന്ദ്ര ജഡേജയോട് മഞ്ജരേക്കാർ- വൈറലായി വീഡിയോ

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (13:35 IST)
പാകിസ്ഥാനെതിരായ ആവേശകരമായ വിജയത്തോടെ ഏഷ്യാക്കപ്പിന് തുടക്കമിട്ട് ഇന്ത്യ. ചിരവൈരികൾക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 19.5 ഓവറിൽ 147 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.4 അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയിക്കുകയായിരുന്നു.
 
മത്സരത്തിൽ നിർണായകമായ 3 വിക്കറ്റ് നേടുന്നതിനൊപ്പം 17 പന്തിൽ നിന്നും 33 റൺസ് നേടി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ പ്രധാനമായത്. മത്സരത്തിൽ നാലാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജ 29 പന്തിൽ 35 റൺസുമായി ഹാർദ്ദിക്കിന് മികച്ച പിന്തുണ നൽകിയിരുന്നു. മത്സരശേഷമാണ് ജഡേജയ്ക്കെതിരായ വിമർശനങ്ങൾ സ്ഥിരമായി നടത്താറുള്ള സഞ്ജയ് മഞ്ജരേക്കറുമായി രസകരമായ നിമിഷങ്ങളുണ്ടായത്.
 
 
2019 ഏകദിന ലോകകപ്പിനിടെ ജഡേജയെ ബിറ്റ്സ് ആൻഡ് പീസസ് ക്രിക്കറ്റർ എന്നായിരുന്നു മഞ്ജരേക്കർ വിമർശിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ മറുപടിയായി ജഡേജ രംഗത്ത് വന്നിരുന്നു. പിന്നീട് ജഡേജ മികച്ച പ്രകടനങ്ങൾ തുടർന്നപ്പോൾ മഞ്ജരേക്കർക്ക് തൻ്റെ വാക്ക് വിഴുങ്ങേണ്ടി വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: 'കുറച്ച് ഓവറായിരുന്നു അത്'; റിഷഭ് പന്തിനു നെഗറ്റീവ് പോയിന്റ്

Kerala Cricket league: കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കൊഴുക്കും, ലേലപട്ടികയിൽ സഞ്ജുവും ജലജ് സക്സേനയും

India vs England : അർധസെഞ്ചുറിയുമായി ബെൻ ഡെക്കറ്റ്, ചെയ്സിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം, ആദ്യ സെഷൻ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 117 റൺസ്

Sanju Samson to CSK: ഉറപ്പിച്ചോളു, സഞ്ജു ചെന്നൈയിലേക്ക് തന്നെ, സൂചന നൽകി രാജസ്ഥാൻ മുൻ ട്രെയ്നർ

Rishab Pant: എടാ ഒന്ന് നന്നാവടാ... സ്വയം ഉപദേശിച്ച് റിഷഭ് പന്ത്, ഹെഡിങ്ലിയിൽ രസകരമായ കാഴ്ച

അടുത്ത ലേഖനം
Show comments