Webdunia - Bharat's app for daily news and videos

Install App

എന്തൊരു വൃത്തികേടാണ് ചെയ്തതെന്ന് ആരാധകര്‍; ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു, മാപ്പ് ചോദിക്കുന്നുവെന്ന് ഷാക്കിബ്

Webdunia
വെള്ളി, 11 ജൂണ്‍ 2021 (19:35 IST)
കളിക്കളത്തിലെ മോശം പെരുമാറ്റത്തില്‍ പുലിവാല് പിടിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന്‍. ധാക്ക പ്രീമിയര്‍ ലീഗിലെ മത്സരത്തിലാണ് ഷാക്കിബ് അതിരുവിട്ടു പെരുമാറിയത്. ലീഗില്‍ ഷാക്കിബ് കളിക്കുന്ന മുഹമ്മദന്‍ സ്‌പോര്‍ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള പോരാട്ടം നടക്കുമ്പോഴാണ് വിവാദത്തിനു കാരണമായ സംഭവം. 
 
<

One more... Shakib completely lost his cool. Twice in a single game. #DhakaLeague Such a shame! Words fell short to describe these... Chih... pic.twitter.com/iUDxbDHcXZ

— Saif Hasnat (@saifhasnat) June 11, 2021 >വിമര്‍ശനം രൂക്ഷമായതോടെ ഷാക്കിബ് തന്നെ മാപ്പ് ചോദിച്ച് രംഗത്തെത്തി. കളിക്കിടെ അതിരുവിട്ടു പെരുമാറിയതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായി ഷാക്കിബ് പറഞ്ഞു. 'എന്നെ പോലൊരു മുതിര്‍ന്ന താരം ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. പെട്ടന്ന് സംഭവിച്ചു പോയതാണ്. ടീമിനോടും മാനേജ്‌മെന്റിനോടും ടൂര്‍ണമെന്റ് അധികൃതരോടും സംഘാടകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. മാനുഷികമായ ഒരു തെറ്റാണ് പറ്റിയത്. ഭാവിയില്‍ ഇങ്ങനെ ആവര്‍ത്തിക്കില്ലെന്ന് പറയുന്നു,' ഷാക്കിബ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

എവേ ടെസ്റ്റുകളിൽ വെറും സാധാരണ ബാറ്റർ, സേന രാജ്യങ്ങളിൽ പോയാൽ മുട്ടിടിക്കും, ടെസ്റ്റിൽ ഗിൽ വെറുതെ ഒരു പ്ലെയർ

ഐപിഎല്ലിന് മുൻപെ അത് സംഭവിക്കുന്നു, സഞ്ജുവും ബട്ട്‌ലറും നേർക്കുനേർ, ടീം പ്രഖ്യാപനം ഉടൻ

ചാമ്പ്യൻസ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ചു, ഇന്ത്യ- പാക് പോരാട്ടം ദുബായിൽ വെച്ച്

100 ശതമാനം ടീം മാൻ, യുവതാരത്തിനായി സഞ്ജു കീപ്പിംഗ് ഉപേക്ഷിക്കുന്നോ?

ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി?, ടെസ്റ്റ് ഒഴിവാക്കി ഫ്രാഞ്ചൈസി ലീഗ് കളിക്കാനൊരുങ്ങി ഷഹീൻ അഫ്രീദി

അടുത്ത ലേഖനം
Show comments