Webdunia - Bharat's app for daily news and videos

Install App

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് താരം ആ ഇന്ത്യൻ കളിക്കാരനെന്ന് അക്തർ

അഭിറാം മനോഹർ
ശനി, 1 ഫെബ്രുവരി 2020 (11:34 IST)
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണെന്ന് മുൻ പാക് പേസ് ബൗളിങ് താരം ഷോയിബ് അക്തർ. ന്യൂസിലൻഡിനെതിരായ ഷമിയുടെ അവിസ്മരണീയമായ പ്രകടനത്തിന് ശേഷമാണ് അക്തറിന്റെ പ്രതികരണം.
 
ടെയ്‌ലർ ആദ്യ പന്തി തന്നെ ഷമിയെ സിക്സർ പറത്തിയപ്പോൾ മത്സരം അവസാനിച്ചെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവിടെയാണ് ഷമിയുടെ പരിചയസമ്പത്ത് ക്രിക്കറ്റ് ലോകം കണ്ടത്. ഗ്രൗണ്ടിൽ മഞ്ഞിന്റെ അംശം ഉള്ളതായി മനസ്സിലാക്കിയ ഷമി പിന്നീട് കൃത്യമായ ലെംഗ്‌ത്തിൽ തന്നെ പന്തെറിയുകയായിരുന്നു. വളരെ ബുദ്ധിമാനായ ബൗളറാണ് ഷമി അക്തർ പറഞ്ഞു.
 
ഇന്ത്യൻ ടീമിന്റെ കണ്ടെത്തലാണ് ഷമി. ഏതൊരു സാഹചര്യത്തിലും വിശ്വസിച്ച് പന്തേൽപ്പിക്കാവുന്ന ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. അത് ലോകകപ്പിലായാലും ന്യൂസിലൻഡ് ടി20യിലായാലും നിങ്ങൾക്ക് അയാളെ വിശ്വസിച്ച് പന്തേൽപ്പിക്കാം. അദ്ദേഹം വളരെ സ്മാർട്ടാണ്.യോർക്കറുകൾ അവസാന ഓവറുകളിൽ ഫലപ്രദമാകുന്നില്ലെന്ന് മനസിലാക്കിയതിന് ശേഷമാണ് ഷമി ലെംഗ്‌ത്ത് ബോളുകൾക്ക് ശ്രമിച്ചതെന്നും അക്തർ കൂട്ടിച്ചേർത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അടുത്ത ലേഖനം
Show comments