Webdunia - Bharat's app for daily news and videos

Install App

എന്നും കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കാൻ ആഗ്രഹം: ശുഭ്‌മാൻ ഗിൽ

Webdunia
വെള്ളി, 24 ഡിസം‌ബര്‍ 2021 (18:56 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിതന്നെ തുടർന്ന് കളിക്കാനാണ് ഇഷ്ടമെന്ന് യുവതാരം ശുഭ്‌മാൻ ഗിൽ. വരുന്ന സീസണിലേക്കുള്ള മെഗാലേലത്തിന് മുൻപായി താരത്തെ കൊൽക്കത്ത റിലീസ് ചെയ്‌തിരുന്നു.
 
കെകെആറുമായുള്ള എൻ്റെ ബന്ധം ഏറെ സവിശേഷമാണ്. ഒരു ഫ്രാഞ്ചൈസിയുമായി സഹകരിച്ചാൽ എപ്പോഴും അവർക്കായി കളിക്കാനാണ് ഇഷ്ടപ്പെടുക. അതിനാൽ തന്നെ കൊൽക്കത്തയ്ക്കായി തുടർന്ന് കളിക്കാനാണ് താത്‌പര്യപ്പെടുന്നത്. ഗിൽ പറഞ്ഞു.
 
ആന്ദ്രേ റസൽ, വരുൺ ചക്രവർത്തി, വെങ്കടേഷ് അയ്യർ, സുനിൽ നരേൻ എന്നിവരെയാണ് ലേലത്തിന് മുൻപ് കൊൽക്കത്ത നിലനിർത്തിയത്. വരുന്ന സീസണിന് മുന്നോടിയായുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്നാണ് റിപ്പോർട്ട്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

അടുത്ത ലേഖനം
Show comments