Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shubman Gill: വിരാട് കോലിയുടെ റെക്കോര്‍ഡ് തൊടാതെ ഗില്‍; ഈ സീസണില്‍ ആകെ നേടിയത് എത്രയെന്നോ?

Shubman Gill: വിരാട് കോലിയുടെ റെക്കോര്‍ഡ് തൊടാതെ ഗില്‍; ഈ സീസണില്‍ ആകെ നേടിയത് എത്രയെന്നോ?
, തിങ്കള്‍, 29 മെയ് 2023 (20:56 IST)
Shubman Gill: ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന വിരാട് കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാതെ ശുഭ്മാന്‍ ഗില്‍. കോലിയുടെ 2016 സീസണിലെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗില്ലിന് ഈ സീസണില്‍ സാധിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലിന് 39 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 
 
2016 ഐപിഎല്‍ സീസണില്‍ മാത്രം വിരാട് കോലി 973 റണ്‍സ് നേടിയിട്ടുണ്ട്. നാല് സെഞ്ചുറികള്‍ സഹിതമാണ് ഇത്. ഐപിഎല്ലില്‍ ഒരു സീസണില്‍ നിന്ന് മാത്രം ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്. ശുഭ്മാന്‍ ഗില്‍ ഈ സീസണില്‍ 890 റണ്‍സാണ് നേടിയിരിക്കുന്നത്. അതായത് കോലിയേക്കാള്‍ 83 റണ്‍സ് കുറവ്. മൂന്ന് സെഞ്ചുറികള്‍ സഹിതമാണ് ഗില്‍ ഇത്രയും റണ്‍സ് നേടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് നായകന്‍, പോണ്ടിംഗിന്റെ ഇന്ത്യ ഓസീസ് സംയുക്ത ഇലവനില്‍ 4 ഇന്ത്യന്‍ താരങ്ങള്‍ മാത്രം