Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pat Cummins: ക്യാപ്റ്റൻ കമ്മിൻസ് ഇനി ഹൈദരാബാദ് നായകൻ?

SRH

അഭിറാം മനോഹർ

, ഞായര്‍, 3 മാര്‍ച്ച് 2024 (13:50 IST)
മാര്‍ച്ച് 22ന് തുടങ്ങുന്ന 2024 ഐപിഎല്‍ സീസണില്‍ ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 20 കോടിയിലേറെ തുക മുടക്കിയാണ് കമ്മിന്‍സിനെ ഹൈദരാബാദ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയെ ഏകദിന ലോകകപ്പില്‍ വിജയിപ്പിച്ച താരം ഹൈദരാബാദിനെയും വിജയവഴിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി.
 
ക്രിക്ബസാണ് പുതിയ വിവരം പുറത്തുവിട്ടത്. നിലവില്‍ എയ്ഡന്‍ മാര്‍ക്രമാണ് ഹൈദരാബാദിന്റെ നായകന്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നായകനായ മാര്‍ക്രത്തിന് 4 കളികളില്‍ മാത്രമെ ഹൈദരാബാദിനെ വിജയത്തിലെത്തുക്കുവാന്‍ സാധിച്ചിരുന്നുള്ളു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ishan Kishan: ഇഷാൻ ചെയ്തത് കൊള്ളരുതായ്മ, ഇംഗ്ലണ്ട് പരമ്പരയിലേക്ക് ക്ഷണിച്ചിട്ടും നിരസിച്ചു