Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് ആറ് ദിവസം; കാരണം ഇതാണ് !

സെപ്റ്റംബര്‍ 18 മുതല്‍ 23 വരെയാണ് ആദ്യ ടെസ്റ്റ്

രേണുക വേണു
ശനി, 24 ഓഗസ്റ്റ് 2024 (09:51 IST)
Sri Lanka vs New Zealand 1st Test

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയുടെ സമയക്രമം പുറത്തുവിട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ്. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ശ്രീലങ്ക കളിക്കുക. ഇതില്‍ ആദ്യ ടെസ്റ്റിന് ആറ് ദിവസം അനുവദിച്ചിട്ടുണ്ട് ! 
 
സാധാരണയായി ഒരു ടെസ്റ്റ് മത്സരത്തിനു അനുവദിക്കപ്പെട്ട സമയം അഞ്ച് ദിവസം മാത്രമാണ്. അതുകൊണ്ട് തന്നെ ശ്രീലങ്ക-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് ആറ് ദിവസം ഉണ്ടാകുമെന്ന വാര്‍ത്ത ക്രിക്കറ്റ് ആരാധകരില്‍ സംശയം ജനിപ്പിച്ചിരിക്കുകയാണ്. 
 
സെപ്റ്റംബര്‍ 18 മുതല്‍ 23 വരെയാണ് ആദ്യ ടെസ്റ്റ്. ഇതില്‍ സെപ്റ്റംബര്‍ 21 നു റെസ്റ്റ് ഡേ ആണ്. അതായത് അന്ന് കളി നടക്കില്ല. ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സെപ്റ്റംബര്‍ 21 നു റെസ്റ്റ് ഡേ അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ആദ്യ ടെസ്റ്റിനു ആറ് ദിവസം അനുവദിച്ചിരിക്കുന്നത്. തത്വത്തില്‍ അഞ്ച് ദിവസം മാത്രമേ കളി നടക്കൂ. 
 
സെപ്റ്റംബര്‍ 26 മുതല്‍ 30 വരെയാണ് രണ്ടാം ടെസ്റ്റ് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

Sincaraz: ടെന്നീസിൽ തലമുറമാറ്റം പ്രഖ്യാപിച്ച് സിന്നറും അൽക്കാരസും, ഫ്രഞ്ച് ഓപ്പൺ ഫൈനൽ നീണ്ടുനിന്നത് 5 മണിക്കൂറിലേറെ,ഫെഡാലിന് പകരം ഇനി സിൻകാരസ്!

Cristiano Ronaldo: എനിക്ക് പ്രായമായി, അവസാന ഘട്ടത്തിനു തൊട്ടരികെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

അടുത്ത ലേഖനം
Show comments