ഓപ്പണറാവാൻ കോലിക്ക് ധൈര്യം നൽകിയത് മധ്യനിരയിലെ സൂര്യകുമാറിന്റെ സാന്നിധ്യമെന്ന് മുൻ ഇന്ത്യൻ താരം

Webdunia
തിങ്കള്‍, 22 മാര്‍ച്ച് 2021 (20:13 IST)
മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനെ പോലെ ഒരു താരം ഉള്ള ധൈര്യത്തിലാണ് വിരാട് കോലി ഓപ്പണിങ് സ്ഥാനം ഏറ്റെടുത്തതെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓപ്പണിങ് സ്ഥാനം ഏറ്റെടുത്ത കോലിയുടെ തീരുമാനത്തെ ചൂണ്ടികാട്ടിയാണ് സഹീറിന്റെ പ്രസ്‌താവന.
 
എങ്ങനെയാണ് കോലി ഓപ്പൺ ചെയ്യാൻ സാധ്യത തെളിഞ്ഞതെന്ന് ചോദിക്കുകയാണെങ്കിൽ അത് സൂര്യകുമാറിനെ പോലെ ഒരു ബാറ്റ്സ്മാൻ ടീമി‌ൽ ഉള്ളതുകൊണ്ടാണെന്ന് പറയേണ്ടി വരും. സൂര്യ ടീമിലെത്തി മൂന്നാം നമ്പറില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് കാട്ടിത്തന്നു. 
 
സൂര്യ മൂന്നാം നമ്പറില്‍ ഇറങ്ങുന്നതോടെ കോഹ്‌ലിക്ക് ബാറ്റിംഗ് ഓഡറില്‍ പിന്നോട്ടിറങ്ങേണ്ടി വരും. ആ സാഹചര്യത്തിലാവാം ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലതെന്ന് കോഹ്‌ലിക്ക് തോന്നിയത് സഹീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

വല്ലതും സംഭവിച്ചാല്‍ പിന്നെ കുറ്റം പറയരുത്, പിഎസ്എല്ലിലെ വിദേശതാരങ്ങള്‍ക്ക് താലിബാന്റെ ഭീഷണി

മരണത്തെ മുഖാമുഖം കണ്ട്, 7 കിലോയാണ് നഷ്ടമായത്, ഐസിയുവിനെ ദിനങ്ങൾ ഓർത്തെടുത്ത് ശ്രേയസ് അയ്യർ

രോഹിത്തും സൂര്യയുമല്ല, ഇത്തവണ മുംബൈയുടെ പ്രധാന ബാറ്ററാവുക ആ താരം, പ്രവചനവുമായി ആർ അശ്വിൻ

IPL 2026:ടി20യിലെ നമ്പര്‍ 1,2 താരങ്ങള്‍ ടീമില്‍, ബാറ്റിംഗില്‍ പവര്‍ഹൗസ്, ഹൈദരാബാദിന്റെ സൂര്യനുദിക്കുമോ?

ഹാർദ്ദിക് മാറിനിൽക്കട്ടെ, മുംബൈയെ നയിക്കേണ്ടത് സൂര്യകുമാർ, ചർച്ചകൾ സജീവം

അടുത്ത ലേഖനം
Show comments