Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി കുട്ടിക്രിക്കറ്റ് പൂരം; ടി 20 ലോകകപ്പിന് ഇന്ന് തുടക്കം, തത്സമയം കാണാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

T 20 World Cup
ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നത്. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലാണ് ലോകകപ്പ് തത്സമയം സംപ്രേഷണം ചെയ്യുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എന്നീ ചാനലുകളില്‍ ഇംഗ്ലീഷ് കമന്റിയോടെ മത്സരം കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഹിന്ദിയില്‍ ഹിന്ദി കമന്ററിയോടെ മത്സരം ഉണ്ടാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകളിലും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ പ്ലാറ്റ്‌ഫോമിലും കളികള്‍ തത്സമയം കാണാന്‍ സാധിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംഎസ് ധോണിയേക്കാൾ മികച്ച ഉപദേഷ്‌ടാവിനെ ഇന്ത്യയ്ക്ക് ലഭിക്കാനില്ല, പ്രശംസയുമായി കെഎൽ രാഹുൽ