Webdunia - Bharat's app for daily news and videos

Install App

വിവോ ഇല്ല, ഇനി ടാറ്റ ഐപിഎൽ: ചൈനീസ് കമ്പനി പുറത്ത്

Webdunia
ചൊവ്വ, 11 ജനുവരി 2022 (15:12 IST)
ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്നും ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ വിവോ പുറത്ത്. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ടാറ്റയായിരിക്കും ഐപിഎൽ ടൈറ്റിൽ സ്പോൺസർമാർ. ഐപിഎൽ ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
 
രാജ്യത്ത് ചൈനീസ് ഉത്‌പനങ്ങൾ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി 2020ൽ വിവോയെ സ്പോൺസർഷിപ്പിൽ നിന്നും മാറ്റി നിർത്തിയിരുന്നു. പിന്നീട് കഴിഞ്ഞ സീസണിൽ ഇവർ തിരികെ എത്തുകയും ചെയ്‌തിരുന്നു. അടുത്ത സീസണിലേക്ക് വിവോയ്ക്ക് സ്പോൺസർഷിപ്പ് നൽകേണ്ടതില്ലെന്ന് ഗവേണിങ് കൗൺസിൽ യോഗത്തിൽ തീരുമാനമായതോടെയാണ് ചൈനീസ് വമ്പന്മാർ പുറത്തായത്.
 
2018ൽ ബിസിസിഐയുമായി ഉണ്ടാക്കിയ കരാർ പരകാരം 2023 വരെ വിവോയ്ക്ക് സ്പോൻസർഷിപ്പിൽ തുടരാം. ബിസിസിഐയുമായുള്ള പരസ്‌പര ധാരണയോടെയാണ് കമ്പനിയുടെ പിന്മാറ്റം. അതേസമയം ടാറ്റയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments