Webdunia - Bharat's app for daily news and videos

Install App

മൂന്നാം ഏകദിനത്തില്‍ ധോണി എന്തുകൊണ്ട് കളിച്ചില്ല ?; കാരണം ഇതാണ്

Webdunia
തിങ്കള്‍, 28 ജനുവരി 2019 (13:32 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം എകദിനത്തില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കാതിരുന്നത് അതിശയത്തോടെയാണ് ആരാധകര്‍ കണ്ടത്. ഓസ്‌ട്രേലിയന്‍ പരമ്പര മുതല്‍ മികച്ച ഫോമില്‍ കളിക്കുന്ന ധോണിക്ക് പകരം ദിനേഷ് കാര്‍ത്തികാണ് അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടത്.

മൂന്നാം ഏകദിനത്തില്‍ ധോണി കളിക്കില്ലെന്ന് ഒരു റിപ്പോര്‍ട്ടും ഇല്ലായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് അദ്ദേഹം കളിക്കാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാനേജ്‌മെന്റ്.

പിന്‍തുട ഞരമ്പിലെ കടുത്ത വേദനയെത്തുടര്‍ന്നാണ് ധോണിയെ പ്ലെയിംഗ് ഇലവനില്‍ നിന്നും മാറ്റനിര്‍ത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. മത്സരത്തിന്റെ അവസാന നിമിഷമാണ് താരത്തിന് വിശ്രമം നല്‍കി കാര്‍ത്തിക്കിന് അധിക ചുമതല നല്‍കാന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും  തീരുമാനിച്ചത്.

അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ അവസാന നാല്, അഞ്ച് ഏകദിനങ്ങളില്‍ കോഹ്‌ലി കളിക്കില്ല. ഈ സാഹചര്യത്തില്‍ മൂന്നാം ഏകദിനത്തില്‍ ധോണിക്ക് വിശ്രമം നല്‍കി പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് മനേജ്‌മെന്റിന്റെ ലക്ഷ്യം. ഇതോടെ വിരാടിന്റെ അഭാവം ഇല്ലാതാക്കാന്‍ കഴിയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments