Webdunia - Bharat's app for daily news and videos

Install App

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അഭിറാം മനോഹർ
ബുധന്‍, 11 ജൂണ്‍ 2025 (16:40 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം പതിപ്പില്‍ അതിവേഗ സെഞ്ചുറിയുമായി ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയ യുവതാരമാണ് 14കാരനായ വൈഭവ് സൂര്യവന്‍ഷി. 14 വയസ് മാത്രമുള്ള ഒരു താരത്തിനായി  ഒരു കോടിക്ക് മുകളില്‍ രാജസ്ഥാന്‍ തയ്യാറായത് പലരുടെയും നെറ്റി ചുളുപ്പിച്ചെങ്കിലും താന്‍ ചില്ലറകാരനല്ലെന്ന് ഒരൊറ്റ സീസണില്‍ തന്നെ വൈഭവ് തെളിയിച്ചു.
 
 നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ വൈഭവ് അംഗമാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിശീലന മത്സരത്തില്‍ 90 പന്തില്‍ 190 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ബെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പരിശീലന മത്സരം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs South Africa, WTC Final 2025: ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക്, ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു; സ്‌കോര്‍ തത്സമയം

ആരായിരിക്കും ക്രിക്കറ്റിലെ അടുത്ത ഫാബുലസ് ഫോർ, തിരെഞ്ഞെടുത്ത് കെയ്ൻ വില്യംസൺ

ഏത് ടീമിനോടും മുട്ടാം, മെസ്സിയില്ലെങ്കിലും പ്രശ്നമില്ല, ടീമിൽ പ്രതിഭാധനരായ ഒട്ടേറെ താരങ്ങൾ:ലയണൽ സ്കലോണി

ഛേത്രിയെ തിരിച്ചുവിളിച്ച് ബെഞ്ചിലിരുത്തി, ഹോങ്കോങ്ങിനോട് പോലും തോൽവി, ഫിഫാ റാങ്കിങ്ങിൽ 127 ആം സ്ഥാനത്ത്, ഇങ്ങനൊരു നാണക്കേട് വേറെയില്ല

KL Rahul: രാഹുല്‍ ഓപ്പണറാകും, കോലിയുടെ റോളില്‍ ഗില്‍; പുറത്തിരിക്കുക ആരൊക്കെ?

അടുത്ത ലേഖനം
Show comments