Webdunia - Bharat's app for daily news and videos

Install App

Varun Chakravarthy: വരുണ്‍ കറക്കി വീഴ്ത്തി, ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ഫൈഫറുമായി അവിസ്മരണീയ പ്രകടനം

അഭിറാം മനോഹർ
ചൊവ്വ, 28 ജനുവരി 2025 (20:34 IST)
varun Chakravarthy
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ അഞ്ച് വിക്കറ്റുകളുമായി തിളങ്ങി ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തി. നാലോവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകളാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. മത്സരത്തില്‍ നിര്‍ണായകമായ ജോസ് ബട്ട്ലര്‍- ബെന്‍ ഡക്കറ്റ് കൂട്ടുക്കെട്ട് തകര്‍ത്തത് വരുണായിരുന്നു. തുടര്‍ന്ന് ജാമി സ്മിത്ത്, ജാമി ഓവര്‍ട്ടണ്‍, ബ്രെന്‍ഡന്‍ ചെയ്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
 
 ഇംഗ്ലണ്ട് നിരയില്‍ 28 പന്തില്‍ 51 റണ്‍സുമായി ബെന്‍ ഡെക്കറ്റും 24 പന്തില്‍ 43 റണ്‍സുമായി ലിയാം ലിവിങ്ങ്സ്റ്റണുമാണ് തിളങ്ങിയത്. ആദ്യ വിക്കറ്റ് വെറും 7 റണ്‍സിന് നഷ്ടമായെങ്കിലും ബട്ട്ലറും ഡെക്കറ്റും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ട് അപകടകരമായി മുന്നേറിയപ്പോള്‍ ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത് വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. ബട്ട്ലര്‍ക്ക് പിന്നാലെ ബെന്‍ ഡെക്കറ്റും വീണതോടെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ച വേഗത്തിലായി. ഇതോടെ 20 ഓവറില്‍ 171 റണ്‍സാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar Yadav: ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം റൺസ്, മുംബൈ ജേഴ്സിയിലെ സച്ചിൻ്റെ റെക്കോർഡ് തകർത്ത് സൂര്യ

M S Dhoni: പ്രകടനമാണ് മാനദണ്ഡമെങ്കിൽ ചിലർ 22 വയസിൽ വിരമിക്കണം, അവസാന മത്സരത്തിന് പിന്നാലെ മുൾവെച്ച വാക്കുകളുമായി ധോനി

ഐപിഎൽ മാത്രമല്ല, ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും ജിയോ ഹോട്ട്സ്റ്റാറിൽ

Punjab Kings vs Mumbai Indians: ആദ്യ 2 സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടം, പ്ലേ ഓഫിന് മുന്നെയുള്ള തീ പാറുന്ന പോരാട്ടം ഇന്ന്

MS Dhoni: ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ അപ്പോ ഉദ്ദേശമില്ല? സൂചന നല്‍കി ധോണി

അടുത്ത ലേഖനം
Show comments