കോഹ്‌ലിയും അനുഷ്‌കയും കടുത്ത തീരുമാനത്തില്‍; വിരാടിന്റെ പോക്കറ്റില്‍ വീഴുന്ന കോടികള്‍ക്ക് പുതിയ അവകാശികള്‍!

കോഹ്‌ലിയും അനുഷ്‌കയും കടുത്ത തീരുമാനത്തില്‍; വിരാടിന്റെ പോക്കറ്റില്‍ വീഴുന്ന കോടികള്‍ക്ക് പുതിയ അവകാശികള്‍!

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (13:46 IST)
വിവാഹത്തിന് പിന്നാലെ മികച്ചൊരു തീരുമാനവുമായി വിരട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും രംഗത്ത്. വിവാഹമുഹൂത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോകള്‍ വന്‍ വിലയ്‌ക്ക് വില്‍ക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി ലഭിക്കുന്ന പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാകും ഇരുവരും ഉപയോഗിക്കുക.

പുറത്തു വിടാത്ത വിവാഹച്ചിത്രങ്ങള്‍ക്ക് വന്‍ തുക ലഭിക്കുമെന്നതിനാല്‍ അമേരിക്കയിലെ ഫാഷന്‍ മാസികയ്‌ക്കു ഇവ വില്‍ക്കാനാണ് കോഹ്‌ലി തീരുമാനിച്ചിരിക്കുന്നതെന്ന് ഒരു ഓന്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മാസികയുമായി കോഹ്‌ലി കരാറായി എന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

തിങ്കളാഴ്‌ച ഇറ്റലിയിലായിരുന്നു ക്രിക്കറ്റ് ലോകം കാത്തിരുന്ന വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന് എത്തിയത്. ഇന്ത്യന്‍ ടീമിലെ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഈ മാസം 21 ന് ന്യൂഡല്‍ഹിയിലും 26 ന് മുംബൈയിലും രണ്ടു റിസംപ്ഷനുകള്‍ കോഹ്‌ലി ഒരുക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs SA First Test: ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്താൻ ഇന്ത്യ, ആദ്യ ടെസ്റ്റിന് സ്പിൻ പിച്ചെന്ന് സൂചന

Rohit Sharma: ഐപിഎല്ലിൽ 600+ ഉള്ള ഒരു സീസൺ പോലും രോഹിത്തിനില്ല, സായ് സുദർശൻ പോലും നേടി: മുഹമ്മദ് കൈഫ്

കായികക്ഷമതയും ഫോമും തെളിയിച്ച് കഴിഞ്ഞു, എന്താണ് ഷമിയെ പരിഗണിക്കാത്തത്? ചോദ്യം ചെയ്ത് ഗാംഗുലി

Dhruv Jurel: ജുറൽ എന്തായാലും കളിക്കണം, അവനായി ഒരു താരത്തെ മാറ്റണം, ഗംഭീറിന് മുന്നിൽ നിർദേശവുമായി ആകാശ് ചോപ്ര

ശ്രേയസിന് പരിക്ക്, എങ്കിലും സഞ്ജൂവിനെ പരിഗണിക്കില്ല, ഇന്ത്യൻ ടീമിൻ്റെ പ്ലാനുകളിൽ നിന്ന് സഞ്ജു പുറത്ത്!

അടുത്ത ലേഖനം
Show comments