Webdunia - Bharat's app for daily news and videos

Install App

ചാഹല്‍ പറഞ്ഞത് സത്യം, കോഹ്‌ലി കാഴ്‌ചക്കാരന്‍ മാത്രം; ധോണിയാണ് ടീം നായകന്‍ - വീഡിയോ വൈറലാകുന്നു

ചാഹല്‍ പറഞ്ഞത് സത്യം, കോഹ്‌ലി കാഴ്‌ചക്കാരന്‍ മാത്രം; ധോണിയാണ് ടീം നായകന്‍ - വീഡിയോ വൈറലാകുന്നു

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (17:29 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണെങ്കിലും ടീമിന്റെ നിയന്ത്രണം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കൈകളിലാണെന്ന വാര്‍ത്തകള്‍ പതിവായി പുറത്തുവരാറുണ്ട്. ധോണി തന്നെയാണെന്ന് ടീമിന്റെ യഥാര്‍ഥ നായകനെന്ന് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ കഴിഞ്ഞ ദിവസം പരസ്യമായി പറയുകയും ചെയ്‌തിരുന്നു.

പുറത്തുവരുന്ന വാര്‍ത്തകളെ സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളാണ് ന്യൂസിലന്‍‌ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ കണ്ടത്. കോഹ്‌ലി കാഴ്‌ചക്കാരനായി ഫീല്‍‌ഡില്‍ നില്‍ക്കുമ്പോള്‍ കളി മുഴുവന്‍ നിയന്ത്രിക്കുന്ന ധോണിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഗ്രൌണ്ടിലും പുറത്തും ധോണിയുടെ സാന്നിധ്യമാണ് കോഹ്‌ലിയുടെ നായകത്വത്തെ ചോദ്യം ചെയ്യുന്നത്. ബോളര്‍മാര്‍ക്കും ഫീല്‍‌ഡര്‍മാര്‍ക്കും നിര്‍ദേശം നല്‍കുന്നതും അഭിപ്രായം പറയുന്നതും ധോണിയാണ്. ഈ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments