Webdunia - Bharat's app for daily news and videos

Install App

കോലിയെ പുകഴ്‌ത്തിയത് തെറ്റെങ്കിൽ മറ്റൊരു പാക് താരത്തെ കാണിക്കു- അക്തർ

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (14:35 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയെ പറ്റി തുടർച്ചയായി നല്ലത് പറയുന്നുവെന്ന ആക്ഷേപത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് പേസർ ശുഐബ് അക്തർ. ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായി വിലയിരുത്തപ്പെടുന്ന കോലിയെ  പുകഴ്‌ത്തുന്നതിൽ എന്താണ് തെറ്റെന്ന് അക്തർ ചോദിച്ചു.
 
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോലിയെന്ന വസ്തുത എല്ലാവരും അംഗീകരിച്ചേ തീരു. ഇന്ത്യൻ താരങ്ങളെയും കോലിയേയും താൻ പുകഴ്‌ത്തുന്നതിൽ എന്താണ് പ്രശ്‌നം. കോലിയുമായി തട്ടിച്ചുനോക്കാവുന്ന ഏതെങ്കിലും പാക് താരത്തിന്റെ പേര് പറയാമോ അക്തർ ചോദിച്ചു.കോലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെക്കുറിച്ച് തുടർച്ചയായി പുകഴ്ത്തി സംസാരിക്കുന്ന അക്തറിനെതിരെ പാകിസ്ഥാനിൽ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് അക്തറിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ആർസിബി ഇനിയെങ്കിലും ഇന്ത്യൻ താരങ്ങളെ വളർത്താൻ ശ്രമിക്കണം, കിരീടം പിന്നാലെ വരുമെന്ന് കൈഫ്

Sanju Samson: ജയ്‌സ്വാളിന്റെ മോശം ഫോം രാജസ്ഥാനെ കുഴക്കും, പക്ഷേ ടി20 ലോകകപ്പില്‍ ഗുണമാവുക സഞ്ജുവിന്

ഇന്ത്യ ഓറഞ്ചിലും പാകിസ്ഥാൻ പച്ചയിലും കളിക്കട്ടെ, 2023ലെ ലോകകപ്പിനിടെ ഇന്ത്യൻ ജേഴ്സി മുഴുവൻ ഓറഞ്ചാക്കാൻ ശ്രമം, എതിർത്തത് രോഹിത് ശർമ

Rajasthan Royals: അവസാന കളി തോറ്റാല്‍ പോക്ക് എലിമിനേറ്ററിലേക്ക് ! പടിക്കല്‍ കലമുടയ്ക്കുമോ സഞ്ജുവിന്റെ റോയല്‍സ്?

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

അടുത്ത ലേഖനം
Show comments