കളിക്കാർ അവരുടെ വികാരം പ്രകടിപ്പിക്കട്ടെ, ആരെയും ആഘോഷിക്കുന്നതിൽ നിന്നും തടയില്ല: സൽമാൻ ആഘ

അഭിറാം മനോഹർ
ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (15:45 IST)
ഇന്ത്യക്കെതിരായ ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ കളിക്കാരെ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും ആഘോഷങ്ങള്‍ നടത്തുന്നതില്‍ നിന്നും തടയില്ലെന്ന് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘ. ഇന്ത്യക്കെതിരായ സൂപ്പര്‍ 4 മത്സരത്തില്‍ പാക് താരങ്ങളായ ഹാരിസ് റൗഫ്, സാഹിബ് സാദ ഫര്‍ഹാന്‍ എന്നിവര്‍ നടത്തിയ ആഘോഷങ്ങളും പ്രതികരണങ്ങളും വിവാദമായ പശ്ചാത്തലത്തിലാണ് പാക് നായകന്റെ പ്രതികരണം.
 
മര്യാദയുടെ അതിര്‍ത്തി ലംഘിക്കുന്നത് വരെ ഒരാളെയും അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും തടയില്ല. എല്ലാവര്‍ക്കും അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. പേസര്‍മാരെ അതില്‍ നിന്നും തടയുന്നത് എങ്ങനെയാണ് ശരിയാവുക. മറ്റൊരാളെ അപമാനിക്കാത്തത് വരെ ആഘോഷപ്രകടനങ്ങള്‍ക്ക് ഞാന്‍ തടസം നില്‍ക്കില്ല. സല്‍മാന്‍ ആഘ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Asia Cup Final: ഒരു മികച്ച ഇന്നിങ്സോ സ്പെല്ലോ മതി, ജയിക്കാനാവും: അട്ടിമറി പ്രതീക്ഷ പങ്കുവെച്ച് വസീം അക്രം

എല്ലാവർക്കും വീക്ക്നെസുണ്ട്,അഭിഷേകിനെ തടയാൻ പാക് ബൗളർമാർക്ക് ടിപ്പുകൾ നൽകി വസീം അക്രമും വഖാർ യൂനിസും

Asia Cup Final: ഞങ്ങൾ കപ്പുയർത്തുന്നത് നിങ്ങൾ കാണും, ഫൈനൽ മത്സരത്തിന് മുൻപ് ആത്മവിശ്വാസം പ്രകടിപ്പിച്ച് പാക് നായകൻ

വേണ്ടതൊരു സൂപ്പർ പ്രകടനം, ധോനിയും പന്തും പുറകിലാകും, ഏഷ്യാകപ്പ് ഫൈനലിൽ സഞ്ജുവിനെ തേടി അനവധി റെക്കോർഡുകൾ

വനിതാ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കി ഇന്ത്യ, സന്നാഹമത്സരത്തിൽ ന്യൂസിലൻഡിനെതിരെ 4 വിക്കറ്റ് ജയം

അടുത്ത ലേഖനം
Show comments