Webdunia - Bharat's app for daily news and videos

Install App

സച്ചിനാണോ കോഹ്‌ലിയാണോ കേമന്‍ ?; കരീനയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

സച്ചിനാണോ കോഹ്‌ലിയാണോ കേമന്‍ ?; കരീനയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (18:07 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുക്കറേക്കാള്‍ കേമന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന്  ബോളിവുഡ് താരം കരീന കപൂര്‍. ഇന്ത്യ ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് കാരണം കോഹ്‌ലിയാണെന്നും കരീന പറഞ്ഞു.  

കോഹ്‌ലി പുറത്തെടുക്കുന്ന തകര്‍പ്പന്‍ ഫോമിന്റെ പശ്ചാത്തലത്തിലാണ് കരീനയുടെ അഭിപ്രായ പ്രകടനം. സച്ചിന്റെ 47 സെഞ്ചുറി എന്ന റെക്കോര്‍ഡ് മറികടക്കുന്നത് കോഹ്‌ലിയായിരിക്കുമെന്നാണ് (30) ക്രിക്കറ്റ് ലോകത്തു നിന്നുള്ള വിലയിരുത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടബോധമില്ല, പരിശീലകനാവാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും: പൂജാര

ഏകദിനത്തിലെ നമ്പർ വൺ ഓൾറൗണ്ടർ, സ്വപ്നനേട്ടം സ്വന്തമാക്കി സിംബാബ്‌വെ താരം

ടി20 സ്പെഷ്യലിസ്റ്റെന്ന വിളി ഇഷ്ടമില്ല, ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കാനാണ് ആഗ്രഹം: റിങ്കു സിംഗ്

Sanju Samson: ഏഷ്യാകപ്പില്‍ റാഷിദ് ഖാന്റെ വെല്ലുവിളി നേരിടാന്‍ അവനോളം പറ്റിയൊരു താരമില്ല, സഞ്ജുവിനെ പറ്റി മുഹമ്മദ് കൈഫ്

Sanju Samson: രാജസ്ഥാനിൽ തുടർന്നാൽ സഞ്ജുവിന് മുട്ടൻ പണി, നായകസ്ഥാനം തെറിച്ചേക്കും

അടുത്ത ലേഖനം
Show comments