Webdunia - Bharat's app for daily news and videos

Install App

ഷഹീനോ ബോൾട്ടോ അല്ല, നിലവിലെ ഏറ്റവും മികച്ച പേസർ ബുമ്ര: പ്രശംസയുമായി വസീം അക്രം

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (18:35 IST)
ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന ലോകകപ്പ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെയ് പ്രശംസിച്ച് ഇതിഹാസ പാക് പേസര്‍ വസീം അക്രം. ബുമ്ര ഇന്ന് ലോകകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്നും അവനെ കമ്പ്‌ലീറ്റ് ബൗളര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുമെന്നും അക്രം പറഞ്ഞു.
 
മനോഹരമായ ബൗളിങ്ങാണ് ബുമ്രയുടേത്. ഇടം കയ്യന്മാര്‍ക്ക് അവനെ കളിക്കാനാകുന്നില്ല എന്നതാണ് സത്യം. ആദ്യ ഓവര്‍ മുതല്‍ തന്നെ ഇന്‍സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും ചെയ്യാന്‍ ബുമ്രയ്ക്ക് സാധിക്കുന്നു. മികച്ച ലെങ്തും സീം പൊസിഷനുമാണ് അവന്റേത്. ഇഷ്ടാനുസാരം യോര്‍ക്കറുകള്‍ എറിയാന്‍ സാധിക്കുന്നു എന്നത് അവനെ അപകടകാരിയാക്കുന്നു. എല്ലാവരുടെയും മുകളില്‍ ഇന്നുള്ളവരില്‍ മികച്ച ബൗളറെന്ന് ബുമ്രയെ വിശേഷിപ്പിക്കാനാകും. വസീം അക്രം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments