Webdunia - Bharat's app for daily news and videos

Install App

14മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ പീഡിപ്പിച്ചു; ഒളിവില്‍ പോയ പ്രതിക്ക് പിന്നാലെ പരക്കം പാഞ്ഞ് പൊലീസ്

14മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ പീഡിപ്പിച്ചു; ഒളിവില്‍ പോയ പ്രതിക്ക് പിന്നാലെ പരക്കം പാഞ്ഞ് പൊലീസ്

Webdunia
ചൊവ്വ, 17 ജൂലൈ 2018 (14:47 IST)
14മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ പീഡനത്തിനിരയാക്കി. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതിയായ ഗജ്രാജ് സിംഗ് ഭീല്‍ (38) ഒളിവില്‍ പോയി.

കഴിഞ്ഞ ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടിലായിരുന്ന കുട്ടിയെ കളിപ്പിക്കാന്‍ കൊണ്ടു പോകുകയാണെന്ന് പറഞ്ഞാണ് ഗജ്രാജ് കുട്ടിയെ എടുത്തു കൊണ്ടു പോയത്. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു.

കുട്ടിയെ തിരികെ നല്‍കി പ്രതി മടങ്ങിയ ശേഷം പീഡനം സംബന്ധിച്ചു സംശയം തോന്നിയ കുഞ്ഞിന്റെ അമ്മ ആശുപത്രിയിലെത്തി. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്

മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം

അടുത്ത ലേഖനം
Show comments