Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വയസുകാരനെ അച്ഛൻ ചവിട്ടിക്കൊന്നു

ഒരു വയസുകാരനെ അച്ഛൻ ചവിട്ടിക്കൊന്നു
, ശനി, 23 ജൂണ്‍ 2018 (14:35 IST)
ഉത്തർപ്രദേശ്: ഒരു വയസ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അച്ഛൻ ചവിട്ടിക്കൊന്നു. ഭാര്യയുമായി ഉണ്ടായ വഴക്കിന്റെ ദേശ്യത്തിൽ ഇയാൾ കുഞ്ഞിന്റെ കഴുത്ത് ചവിട്ടി ഞെരിച്ച് കൊല്ലുകയായിരുന്നു. കുഞ്ഞ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
 
അർഫൻ എന്ന യുവാവാണ് ഭാര്യ അഖിലയുമായുള്ള വഴക്കിനിടെ സ്വന്തം കമനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇരുവരുടേയും ഏക മകനാണ് കൊല്ലപ്പെട്ട ഒരു വയസുകാരനായ അർഫാൻ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസ് ചീറ്റി പോകുമോ? മോഹൻലാലിന്റെ ഗതിയെന്താകും?- ശ്രദ്ധിക്കേണ്ടത് ഒരേയൊരു കാര്യം മാത്രം