മലയാളി ബഹറൈനിൽ കൊല്ലപ്പെട്ട നിലയിൽ

Webdunia
ബുധന്‍, 4 ജൂലൈ 2018 (17:07 IST)
കോഴിക്കോട് താമരശേരി സ്വദേശിയെ ബെഹറൈനിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 29 കാരനായ അബ്ദുൾ നഹാസിനെയാണ് ബെഹറൈനിലെ ഹുറ പ്രവശ്യയിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 
 
കൈൾ രണ്ടും പിറകിലേക്ക് കെട്ടി, കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തലക്കടിച്ചാണ് കോലപ്പെടുത്തിയിരിക്കുന്നത് എന്നാണ് പ്രാധമിക നിഗമനം. തെളിവ് നഷിപ്പിക്കുന്നതിനായി മുളകുപൊടി, അരി, എണ്ണ എന്നിവ തറയിൽ വിതറിയിരുന്നു. 
 
പൊലീസ് സംഘംവും വിരളടയാള വിധഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് പിന്നിൽ മലയാളികൾ തന്നെയാണെന്നാണ് പൊലീസിനു ലഭിച്ച സൂചന. അബ്ദുൾ നഹാസിനെ സുഹൃത്തുക്കൾ രാത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ഫോണെടുത്തിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. പോസ്റ്റുമഓർട്ടത്തിനായി മൃതദേഹം സൽമാനിയ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവപദ്ധതികൾ ഉപേക്ഷിച്ചാൽ ഇറാനെ കാത്തിരിക്കുന്നത് വൻ നേട്ടം, പാകിസ്ഥാനിൽ വീണ്ടും സമാധാന ചർച്ച

US vs Iran: ചൈന ഇറങ്ങിയതോടെ പേടിച്ച് യുഎസ്; യുദ്ധം വേഗം അവസാനിക്കുമെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടില്‍; വൈകുന്നേരം നാഗര്‍കോവിലില്‍ റോഡ് ഷോ

ഇറാന്‍ -യുഎസ് ചര്‍ച്ച നടന്ന ഇസ്ലാമബാദിലെ ഹോട്ടല്‍ ബില്ല് അടച്ചില്ല; നാണംകെട്ട് പാകിസ്ഥാന്‍

ഇസ്രയേലിന് തിരിച്ചടി: പ്രതിരോധ എല്ലാ പ്രതിരോധ കരാറുകളില്‍ നിന്നും ഇറ്റലി പിന്മാറി

അടുത്ത ലേഖനം
Show comments