Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വവർഗാനുരാഗത്തിനു വിസമ്മതിച്ചു; യുവാവ് 46കാരനെ കുത്തിവീഴ്ത്തി

സ്വവർഗാനുരാഗത്തിനു വിസമ്മതിച്ചു; യുവാവ് 46കാരനെ കുത്തിവീഴ്ത്തി
, വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (16:42 IST)
പൂന: സ്വവർഗാനുരാഗത്തിനു വിസമ്മതിച്ച നാല്‍പ്പത്തിയാറുകാരനെ ഇരുപത്തിമൂന്നുകാരന്‍ കുത്തി വീഴ്ത്തി. മഹാരാഷ്ട്രയിലെ പൂനയിലാ‍ണ് സംഭവം ഉണ്ടായത്. വർഷങ്ങളായി സുവർഗാനുരാഗികളായി ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു ഇരുവരും
 
മധ്യവയസ്കൻ ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. ഇതിന്റെ ദേശ്യത്തിൽ യുവാവ് കത്തിയെടുത്ത് പങ്കാളിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മധ്യവയസ്കനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് സ്ഥലത്തുനിന്നും മുങ്ങുകയും ചെയ്തു.
 
പരിക്കേറ്റയാൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മധ്യവയസ്കന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവിൽ കന്യാസ്ത്രീക്ക് നീതി; പീഡനക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് ഇന്ത്യയില്‍ ആദ്യം