യുവതി കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ ഐ ഐ ടി വിദ്യാർത്ഥി പിടിയിൽ, യുവാവിന്റെ മൊബൈൽ ഫോണിൽനിന്നും കണ്ടെത്തിയത് അതേ കെട്ടിടത്തിലെ നിരവധി പെൺകുട്ടികളുടെ ഒളിക്യാമറ ദൃശ്യങ്ങൾ

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (16:18 IST)
മുംബൈ: യുവതി കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ ഐ ഐ ടി വിദ്യാർത്ഥിയെ പൊലീസ് പിടികൂടി.  35കാരനായ അവിനാശ് കുമാർ യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിലെ നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ പകർത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 
 
കുളിക്കുന്നതിനിടെ ജനാലയിലൂടെ മൊബൈൽഫോൺ യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അവിനശ് കുമാർ ഇവിടെ നിന്നും ഓടി രക്ഷപ്പെടുന്നതും യുവതി കണ്ടു. ഇതോടെ യുവതി ഭർത്താവിനെ വിളിച്ച് ഫോൺ ജനാലയിൽ നിന്നും എടുപ്പിച്ചു. ഭർത്താവ് വിവരമറിയിച്ചതിനെ തുടർന്ന് സമീപവാസികൾ ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.
 
സംഭവത്തിൽ ഉടൻ തന്നെ യുവതി പൊലീസിൽ പരാതി നൽകി. ഇതോടെയാണ് അവിനാശ് കുമാർ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോൺ പരിശോധിച്ചതോടെ തമസിച്ചിരുന്ന കെട്ടിടത്തിലെ നിരവധി സ്ത്രീകൾ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ അവിനശ് പകർത്തിയിരുന്നതായി കണ്ടെത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments