സൽക്കാരത്തിന് സ്ത്രീകളെ ക്ഷണിച്ചത് ഇഷ്ടപ്പെട്ടില്ല, വിദ്യാർത്ഥി കോളേജ് അധ്യാപകനെ കുത്തിക്കൊന്നു

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (16:28 IST)
ആഘോഷത്തിന് സ്ത്രീകളെ ക്ഷണിച്ചതിന് കോലേജ് അധ്യപകനെ വിധ്യാർത്ഥി ക്രൂരമായി കുത്തി കൊലപ്പെടുത്തി. പകിസ്ഥാനിലാണ് സംഭവം നടന്നത്. ഖാലിദ് ഹമീദ് എന്ന അധ്യാപകൻ വിരമിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സൽക്കാരത്തിലേക്ക് സ്ത്രീകളെയും ക്ഷണിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ ഖാത്തീഫ് എന്ന വിദ്യാർത്ഥി അധ്യപകനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
 
ആഘോഷങ്ങളിൽ സ്ത്രീകളെ ക്ഷണിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തിന് എതിരാണ് എന്നതാണ് വിദ്യാർത്ഥിയെ കൊല ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. സൽക്കരത്തിൽ സ്ത്രീകൾ എത്തിയതോടെ കത്തി കൈവശപ്പെടുത്തിയ ഖാത്തിൽ അധ്യാപകനെ ആക്രമിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. 
 
ആഘോഷത്തിൽ ഒപങ്കെടുത്ത മറ്റു വിദ്യാർത്ഥികൾ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. അധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസ് ചുമത്തിയിട്ടുണ്ട്. വിരമിക്കാൻ നാലുമസങ്ങൾ മാത്രം ശേഷിക്കെയാണ് അധ്യാപകൻ കൊല്ലപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments