ആളുകൾ നോക്കി നിൽക്കെ യുവതിയെ ബലമായി ചുംബിച്ചു, പിന്നീട് യുവാവിന് സംഭവിച്ചതിങ്ങനെ

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (11:48 IST)
മുംബൈ: ആളുകൾ നോക്കി നിൽക്കെ പെൺകുട്ടിയ ബലമായി ചുംബിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കഞ്ചുമാർഗ് റെയിൽ‌വേ സ്റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പൊവൈ സ്വദേശിയായ വസീം ഷെയിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
പെൺകുട്ടിയും പ്രതിയും ഒരു പ്രദേശത്തെ താമസക്കാരാണ്. വിക്രോളിയിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങി വരുന്നതിനിടെ റെയിൽ‌വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനൊരുങ്ങിയ പെൺകുട്ടിയെ പിടിച്ചുവലിച്ച് ആളുകൾ നോക്കിനിൽക്കെ പ്രതി ബലമായി ചുംബിക്കുകയായിരുന്നു. 
 
പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻപും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ഇതോടെ പൊലീസ് വസീമിനെതിരെ കേസെടുത്തു. പിന്നീട് പൊലീസ്  സംഘം വസീമിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ

ബാലറ്റ് പെട്ടിയില്‍ വലിയ ദ്വാരം; ഹോം വോട്ടിംഗില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

ഈസ്റ്റര്‍ ദിനത്തില്‍ പോത്തിറച്ചിയുടെ വില കിലോയ്ക്ക് 500 രൂപയാക്കി, ചോദ്യം ചെയ്തതിന് ജനക്കൂട്ടത്തിന് നേരെ കത്തി വീശി

തൃശൂരിൽ ഇടത് ആധിപത്യം തുടരുമെന്ന് പുതിയ സർവേ; മണലൂരിൽ എൽഡിഎഫ്

ഇസ്രായേൽ ഡ്രോൺ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈൽ വർഷം, പൂർണ്ണമായും നശിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments