Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രാർഥനയ്ക്കെത്തിയ യുവതികളെ കുത്തി കൊന്നശേഷം കൊലപാതകി ആത്മഹത്യ ചെയ്തു

രണ്ടു യുവതികളെ ആരാധനാലയത്തിൽ വെച്ച് കുത്തി കൊലപ്പെടുത്തി

പ്രാർഥനയ്ക്കെത്തിയ യുവതികളെ കുത്തി കൊന്നശേഷം കൊലപാതകി ആത്മഹത്യ ചെയ്തു
ടോക്കിയോ , വെള്ളി, 8 ഡിസം‌ബര്‍ 2017 (12:22 IST)
പ്രാർഥനയ്ക്കെത്തിയ രണ്ടു യുവതികളെ ആരാധനാലയത്തിനുള്ളില്‍‌വെച്ച് കുത്തി കൊലപ്പെടുത്തി. ജപ്പാനിലെ ടൊമിയോക്ക ഹചിമംഗു എന്ന ആരാധനാലയത്തിൽ പ്രാർഥനയ്ക്കെത്തിയ യുവതികളാണ് കൊല്ലപ്പെട്ടത്. യുവതികളിൽ ഒരാളുടെ കാമുകനാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
 
കൊലപാതകത്തിനു ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തു. ഇയാളോടൊപ്പമുണ്ടായിരുന്നവര്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേതങ്ങളെ വെല്ലുവിളിച്ചു മുന്‍മന്ത്രി; സെമിത്തേരിയില്‍ വര്‍ഷത്തില്‍ ഒരു രാത്രി ഉറങ്ങുന്നത് ആചാരമാക്കി