കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തു - സംഭവം യുപിയില്‍

കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ ബന്ധുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (19:22 IST)
കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ധാനെടയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവും സഹോദരരും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
നാല് മാസം മുമ്പായിരുന്നു പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിപ്പോയത്. അതിനുശേഷം തിരിച്ച് വീട്ടിലെത്തിയ പെൺകുട്ടിയെയാണ് ബന്ധുക്കൾ ചേർന്ന് ക്രൂരമായ പീഡനത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം യുവതിയെ ഭീഷണിപ്പെടുത്തിയെന്നും വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. 
 
സംഭവവുമായി ബന്ധപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ പ്രതികള്‍ക്കെതിരെ നേരിട്ട് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ കുഷാല്‍ പാല്‍ സിംഗ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments