ബ​ലാ​ത്സം​ഗ​ശ്ര​മം ചെ​റു​ത്ത വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി; അയല്‍‌വാസിയായ യുവാവ് അറസ്റ്റില്‍

ബ​ലാ​ത്സം​ഗ​ശ്ര​മം ചെ​റു​ത്ത വ​യോ​ധി​ക​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

Webdunia
ഞായര്‍, 26 നവം‌ബര്‍ 2017 (17:10 IST)
വ​യോ​ധി​ക​യെ അ​യ​ൽ​വാ​സി ത​ല​യ്ക്ക​ടി​ച്ചു കൊന്നു. ബ​ലാ​ത്സം​ഗ​ശ്ര​മം ചെ​റു​ത്തതിനാണ് രാ​ജ​സ്ഥാ​നി​ലെ ബാ​ര​ൻ ജി​ല്ല​യില്‍ അ​റു​പ​തു​കാ​രി കൊലപ്പെടുത്തിയത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യോ​ധി​ക​യു​ടെ അ​യ​ൽ​വാ​സി​യാ​യ സു​രാ​ജ്മ​ൽ അ​ഹേ​ദി എ​ന്ന യു​വാ​വി​നെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 
 
സ​ലേ​രി​യി​ലെ വീ​ട്ടി​ൽ ത​ല ത​ക​ർ​ന്ന നി​ല​യിലാണ് അ​റു​പ​തു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെത്തിയത്.
മ​ദ്യ​ല​ഹ​രി​യി​ൽ വ​യോ​ധി​ക​യെ താ​ൻ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മിച്ചെന്നും അ​വ​ർ അതിനെ എ​തി​ർ​ത്തതോടെ അ​വ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. 
 
ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ചാ​ണു കൊ​ല​പ്പെ​ടു​ത്തി​യതെന്നും യുവാവ് പൊലീ‍സിനു മൊഴി നല്‍കി. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യെ​ങ്കി​ലും പൊലീ​സ് നടത്തിയ അ​ന്വേ​ഷ​ണ​ത്തിനൊടുവില്‍ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

എയർ ട്രാഫിക് സിസ്റ്റത്തിൽ സാങ്കേതിക തകരാർ, ഡൽഹി വിമാനത്താവളത്തിൽ നൂറിലേറെ വിമാനങ്ങൾ വൈകി

അടുത്ത ലേഖനം
Show comments